മ്

Mm
First published: 
2006
Language: 
Catalog: 
Booking count: 
1

ശ്രീലങ്കയിലെ തമിഴ് വംശജരുടെ പോരാട്ടത്തിന്റെയും യാതനകളുടെയും പശ്ചാത്തലത്തിൽ സ്വാനുഭവത്തിൽനിന്നും രചിച്ച നോവൽ. സിംഹള വംശീയഭരണകൂടത്തിന്റെ മർദ്ദനങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ വിമോചകശക്തിയായി കടന്നുവന്ന പുലികളും ജനവിരുദ്ധമായിത്തീർന്നതെങ്ങനെ എന്ന് ഈ കൃതി ആഖ്യാനം ചെയ്യുന്നു. ചെറിയ തലക്കെട്ടിൽ കോർത്തു കോർത്തു നീങ്ങുന്ന വളരെ ചെറിയ/വലിയ ജീവിതങ്ങളുടെ കഥകളിലൂടെ ഒരു സമൂഹത്തിന്റെ രാഷ്ട്രത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തെ പുനരാഖ്യാനം ചെയ്യുകയാണ് മ്. മലയാളത്തിന്റെ പ്രിയങ്കരനായ നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണന്റെ വിവർത്തനം.

Copies available

Serial No Title Edit In shelf Add to Wishlist
1 Front cover of മ് -  ഷോഭാശക്തി 2143 മ് OUT