First published:
2012
Language:
Catalog:
Tags:
Booking count:
3
ടെക്നോളജിയുടെ വിജയമാഘോഷിക്കുന്ന ഈ നൂറ്റാണ്ടിലും, യന്ത്രങ്ങൾക്കു പിടികൊടുക്കാതെ ആദിമമായ സ്വാതന്ത്ര്യമാഘോഷിക്കുന്ന പ്രേതാത്മാവിന്റെ കഥ. മഞ്ഞും തണുപ്പും നേരിയ കാറ്റും ഇരുട്ടിനെ പതുക്കെ തലോടുഓൾ അവൾ വരുന്നു. രക്തക്കലിയുടെ ഉഗ്രനേത്രങ്ങളുമായി. പാപത്തിനു ശമ്പളം നൽകാൻ...
- Log in to post comments