രതിമാതാവിന്റെ പുത്രൻ

First published: 
2011
Booking count: 
0

പ്രണയത്തെയും രതിയെയും കൃത്യമായ അതിരുകൾക്കുള്ളിൽ തളച്ചിടുന്ന ലളിതവ്യാഖ്യാനങ്ങളുടെ ഇടുങ്ങിയ ലോകത്തിനപ്പുറത്തേയ്ക്കു് സഞ്ചരിക്കുന്ന ചിലർ. ആണെന്നും പെണ്ണെന്നുമുള്ള ഉടൽഭേദങ്ങളെപ്പോലും തകർക്കുന്ന ഈ സപുംസകർ ഉൾപ്പെടെ, പരമ്പരാഗതമായ ആഖ്യാനപഥത്തിൽ നിന്നും തെന്നിമാറിനില്ക്കുന്ന കഥാപാത്രങ്ങളും ഒട്ടും പരിചിതമല്ലാത്ത കഥാസന്ദർഭങ്ങളും കൊണ്ടു് സൃഷ്ടിക്കപ്പെടുന്ന പുതിയ കഥാനുഭവം.

Copies available

Serial No Title Edit In shelf Add to Wishlist
1 1667 രതിമാതാവിന്റെ പുത്രൻ IN