രാവും പകലും

Raavum Pakalum
First published: 
1982
Catalog: 
Booking count: 
4

നദി കടന്നെത്തിയ പരദേശിയായ കാലമ്മൂപ്പൻ ചാവുകരയുടെ കടിഞ്ഞാൺ കൈയിലേന്തി. ചാവുകരയിലെ മനുഷ്യരുടെയും തിര്യക്കുകളുടെയും സസ്യലതാദികളുടെയും വിധി അതോടെ ദൈവത്തിന്റെ കൈയിലായി. കാലമ്മൂപ്പന്റെ അനുവാദം കൂടാതെ ചാവുകരയിൽ ഒരു പൂവുപോലും വിരിഞ്ഞില്ല. തന്റെ ആഗമനത്തെ അറിയിക്കുവാനെന്നവണ്ണം അതിഭീകരമായ ഒരു വരൾച്ച സൃഷ്ടിച്ച് ചാവുകരക്കാരെ ദൈവം പരിഭ്രാന്തരാക്കി...

കാലമ്മൂപ്പനിൽനിന്നും ചാവുകരക്കാരെ രക്ഷിക്കാൻവേണ്ടിയാണ് വിഷവൃക്ഷങ്ങൾ കാവൽക്കാരായ ഇരുൾമലയുടെ ഉച്ചിയിലേക്ക് ഒരു ദിവസം അനന്തൻ കടന്നുചെന്നത്.

മനുഷ്യാവബോധത്തെ ഗാഢമായി സ്പർശിക്കുന്ന ഉജ്ജ്വലമായ ആഖ്യായിക.

Copies available

Serial No Title Edit In shelf Add to Wishlist
1 Front cover of രാവും പകലും -  എം.മുകുന്ദൻ 2145 രാവും പകലും OUT