റാണിമാർ, പദ്മിനിമാർ - മലയാളിസ്ത്രീകളുടെ കൈവിട്ട സഞ്ചാരങ്ങൾ

Raanimar Padminimar
First published: 
2016
Booking count: 
1

അവതരണം: റിമ കല്ലിങ്കൽ
എഡിറ്റർ: ദിലീപ് രാജ്

സ്വന്തം ഇഷ്ടത്തിന് ജീവിക്കുവാനും അത് ഉറക്കെപറയുവാനും ഉൾക്കരുത്ത് കാട്ടിയ മലയാളിസ്ത്രീകളുടെ ജീവിത-സഞ്ചാരാനുഭവങ്ങൾ

" ഈ കഥകൾകൂടി കേട്ടതിനു ശേഷമുള്ള ജീവിതം തീർച്ചയായും ആരുടേതും ഇനി മുൻപത്തേതുപോലെ ആയിരിക്കില്ല; എന്റേതും. " - റിമ കല്ലിങ്കൽ