ലേഡി ബേഡ്

First published: 
2010
Catalog: 
Booking count: 
0

ഒന്നാം ലോകമഹായുദ്ധത്തിനുശേഷം മാറിവന്ന അധികാരത്തെക്കുറിച്ചുള്ള ചിന്തകൾ ഭാവനയുടെ ഇഴചേർത്തു് അവതരിപ്പിക്കുകയാണു് ലേഡി ബേഡിലൂടെ ഡി.എച്ച്.ലോറൻസ്. സൂക്ഷ്മമായ വിശദാംശങ്ങളിലൂടെയും മിതമായ സംഭാഷണങ്ങളിലൂടെയും ആസൂത്രിതമായ വികാരപ്രകടനങ്ങളിലൂടെയും ആർദ്രതയുടെയും ക്രൂരതയുടെയും വൈരുദ്ധ്യങ്ങൾ അന്വേഷിക്കുന്ന ഈ കൃതി രൂപകങ്ങളാലും രതിബിംബങ്ങളാലും സമ്പന്നമാണു്. സാംസ്കാരികമായ മുഖാവരണങ്ങൾ വലിച്ചുകീറിക്കൊണ്ടു് മനുഷ്യനിൽ അന്തർലീനമായ മൃഗവാസനകൾ ഇവിടെ തുറന്നുകാണിക്കപ്പെടുന്നു.

Copies available

Serial No Title Edit In shelf Add to Wishlist
1 1659 ലേഡി ബേഡ് IN