വിലാപയാത്ര

First published: 
1978
Catalog: 
Booking count: 
2

എവിടെയോ ആരംഭിച്ചു് എവിടെയോ അവസാനിക്കുന്ന ജീവിതയാത്ര. കാലപ്രവാഹത്തിൽ സ്വാഭാവികമോ അപ്രതീക്ഷിതമോ ആയ സംഭവവികാസങ്ങൾ ഓരോരുത്തരേയും വഴിതിരിച്ചുവിടുന്നു. കുടുംബബന്ധങ്ങളുടെയും വഴിത്തിരിവുകളുടെയും കുരുക്കിൽപ്പെട്ടു് സാഫല്യമടയാതെപോയ സ്വപ്നങ്ങളുടെ ചിത അവരുടെ മനസ്സിലുണ്ടു്. വിലാപയാത്രയിൽ പങ്കുകൊള്ളവേ, ജീവിതം തന്നെ ഒരു വിലാപയാത്രയല്ലേ എന്നു സന്ദേഹിക്കുകയാണു് എം.ടി.യുടെ തൂലികയിൽ രൂപംകൊണ്ട ഉണ്ണിയും രാജനും അപ്പുവും കുട്ടേട്ടനും ജീവിതത്തെ സമഗ്രമായി അപഗ്രഥിക്കുന്ന നോവൽ.

Copies available

Serial No Title Edit In shelf Add to Wishlist
1 1673 വിലാപയാത്ര IN