വെളുത്ത താറാവും മറ്റു റഷ്യൻ നാടോടിക്കഥകളും

First published: 
2012
Language: 
Booking count: 
1

കൊച്ചുകുട്ടികൾക്കു് വായിച്ചുരസിക്കാനും കേട്ടുവളരാനും റഷ്യയിലെ പ്രസിദ്ധ നാടോടിക്കഥകൾ ബഹുവർണ്ണ ചിത്രങ്ങളോടെ പുനരാഖ്യാനം ചെയ്തു് അവതരിപ്പിക്കുന്നു.