വേഷം മാറി വന്ന ഖലീഫ ഉമറും മറ്റു ഗുണപാഠകഥകളും

First published: 
2011
Language: 
Booking count: 
0

മഹത്തായ ഇസ്ലാമിക പാരമ്പര്യത്തിൽനിന്നും കുട്ടികൾക്കായി തിരഞ്ഞെടുത്ത ഗുണപാഠകഥകൾ. നീതിബോധവും സത്യസന്ധതയും കരുണയും സ്നേഹവും കുട്ടികളിലുറപ്പിക്കാനും അവരെ മികച്ച പൌരന്മാരാക്കി വളർത്താനും സഹായിക്കുന്ന സമാഹാരം. കുട്ടികളുടെ പ്രിയപ്പെട്ട ചിത്രകാരിയായ കെ.ആർ.രാജിയുടെ ചിത്രങ്ങളോടെ...