ശാസ്ത്രം എത്ര ലളിതം - ഗണിതശാസ്ത്രം

First published: 
2012
Booking count: 
0

ശാസ്ത്രങ്ങളുടെ ശാസ്ത്രമായ ഗണിതശാസ്ത്രത്തിലെ അടിസ്ഥാനപാഠങ്ങൾ സമ്പൂർണ്ണമായും ഒരൊറ്റ വോള്യത്തിൽ. കൂട്ടുക, കുറയ്ക്കുക, ഗുണിക്കുക, ഹരിക്കുക തുടങ്ങിയ ചതുഷ്ക്രിയകൾ മുതൽ ജ്യാമിതിയും സംഭാവ്യതയും പോലുള്ള സങ്കീർണ്ണമായ ഭാഗങ്ങളുടെ വരെ സിദ്ധാന്തങ്ങളും തത്ത്വങ്ങളും സമഗ്രമായും ലളിതമായും പ്രതിപാദിച്ചിരിക്കുന്നു. ഗണിതശാസ്ത്രവിദ്യാർത്ഥികൾക്കും പഠിതാക്കൾക്കും മത്സരപ്പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ബൃഹദ്ഗ്രന്ഥം.

Copies available