ശാസ്ത്രം എത്ര ലളിതം - ഭൌതികശാസ്ത്രം

First published: 
2012
Booking count: 
0

ഊർജ്ജത്തെക്കുറിച്ചും പ്രവൃത്തിയെക്കുറിച്ചും ബലത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമൊക്കെയുള്ള ശാസ്ത്രമാണ് ഭൌതികശാസ്ത്രം. ശാസ്ത്രവിഷയങ്ങളെ അടിസ്ഥാനപരമായി അറിയാൻ അത്യാവശ്യമായ ഏകകങ്ങൾ, നിത്യപ്രതിഭാസങ്ങളായ ചലനം, മർദം, ലഘുയന്ത്രങ്ങൾ തുടങ്ങിയവയും താപം, വൈദ്യുതി, കാന്തികത തുടങ്ങിയ വ്യത്യസ്ത ഊർജ്ജരൂപങ്ങളെപ്പറ്റിയും വിവരസാങ്കേതിക വിജ്ഞാനവും അതിചാലകതയുംപോലെ സങ്കീർണ്ണമായ ഭാഗങ്ങളുടെവരെ സിദ്ധാന്തങ്ങളും തത്ത്വങ്ങളും സമഗ്രമായും ലളിതമായും പ്രതിപാദിച്ചിരിക്കുന്നു.

ശാസ്ത്രവിദ്യാർത്ഥികൾക്കും പഠിതാക്കൾക്കും മത്സരപ്പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ബൃഹദ്ഗ്രന്ഥം.

Copies available