ശാസ്ത്രം എത്ര ലളിതം - സസ്യശാസ്ത്രം

First published: 
2012
Booking count: 
0

ജീവന്റെ ശാസ്ത്രമാണ് ജീവശാസ്ത്രം. സൂക്ഷ്മജീവികളും നീലഹരിത ആൾഗകൾപോലുള്ള സൂക്ഷ്മസസ്യങ്ങളും മുതൽ നീലത്തിമിംഗലവും ആനയും മനുഷ്യനും പുല്ലുകളും വൻവൃക്ഷങ്ങളും വരെ അടങ്ങുന്ന ഒരു ബൃഹദ്സമൂഹമാണ് ഇതിന്റെ പഠനമേഖലയിൽ വരുന്നത്. അതിൽ സസ്യങ്ങളെമാത്രം പ്രത്യേക വിഭാഗമായി എടുത്തു പഠിക്കുന്ന ശാസ്ത്രശാഖയാണ് സസ്യശാസ്ത്രം. സസ്യങ്ങളുടെ വർഗീകരണവും വൈവിധ്യവും മുതൽ പാരമ്പര്യസ്വഭാവങ്ങളും ജനിതക എൻജിനീയറിങ് അടക്കമുള്ള വ്യത്യസ്തശാസ്ത്രസങ്കേതങ്ങളുടെ സിദ്ധാന്തങ്ങളും തത്ത്വങ്ങളും ഒക്കെ സമഗ്രമായും ലളിതമായും പ്രതിപാദിച്ചിരിക്കുന്നു.

ശാസ്ത്രവിദ്യാർത്ഥികൾക്കും പഠിതാക്കൾക്കും മത്സരപ്പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ബൃഹദ്ഗ്രന്ഥം.

Copies available