ശാസ്ത്രീയ ഗ്രന്ഥശാലാ പരിപാലനം

First published: 
2006
Booking count: 
0

സ്കൂൾ ഗ്രന്ഥശാലകളുടെ ചുമതല വഹിക്കുന്ന അദ്ധ്യാപകർക്കും പൊതുഗ്രന്ഥശാലകളുടെ ഭരണസാരഥ്യം വഹിക്കുന്നവർക്കും ശാസ്ത്രീയ ഗ്രന്ഥാലയപരിപാലനത്തെപ്പറ്റി സാമാന്യമായ അറിവ് നൽകുന്ന ഗ്രന്ഥം. ഗ്രന്ഥശാലകളുടെ ഭരണം, വർഗീകരണം, ഗ്രന്ഥസൂചി നിർമ്മാണം എന്നിവയാണു് ഇതിൽ മുഖ്യമായി ഉൾപ്പെടുത്തിയിരിക്കുന്നതു്. ലൈബ്രറി ശാസ്ത്രത്തിൽ പരിശീലനം നേടിയവർക്കും സംശയനിവാരണത്തിനു് ഉപകരിക്കും ഈ പുസ്തകം.

Copies available