സമരം

First published: 
1993
Catalog: 
Booking count: 
0

വായനക്കാരെ നർമ്മത്തിലൂടെ കൈപിടിച്ചുനടന്നു് അനുഭവങ്ങളുടെ ആഴത്തിലെത്തുകയും അവിടെ നിന്നു് ജീവിതം കണ്ടെടുക്കുകയും ചെയ്യുന്ന രചനകളാണു് പമ്മന്റേതു്. ഒരിക്കലും വായനക്കാരനെ അന്വേഷിച്ചിറങ്ങേണ്ട ആവശ്യം പമ്മന്റെ നോവലുകൾക്കില്ല. അനുവാചകർ അന്വേഷിച്ചു് നടക്കുന്ന ജീവിതത്തിന്റെ സമസ്തമേഖലകൾ കണ്ടെത്തുന്ന നോവലാണു് സമരം.

Copies available

Serial No Title Edit In shelf Add to Wishlist
1 1672 സമരം IN