സുഗന്ധോദ്യാനം

First published: 
2010
Language: 
Booking count: 
0

പതിനഞ്ചാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഈ അറേബ്യൻഗ്രന്ഥം രതിസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നാണു്. അന്നത്തെ അറേബ്യയിൽ നിലനിന്നിരുന്ന ലൈംഗികാചാരങ്ങളുടെ വിവരണങ്ങളും കഥകളും രതിസിദ്ധാന്തങ്ങളും രതിമുറകളും അടങ്ങിയ രസകരമായ ഈ പുസ്തകം ലൈംഗികതയ്ക്കുള്ള സ്തുതിഗീതമാണു്. പ്രായോഗികവും വിപുലവുമായ രതിരസങ്ങളുടെ ഈ സുഗന്ധോദ്യാനം ഏതു കാലത്തെയും ആണിനെയും പെണ്ണിനെയും ആകർഷിക്കുന്നു.

http://en.wikipedia.org/wiki/The_Perfumed_Garden

Copies available

Serial No Title Edit In shelf Add to Wishlist
1 1657 സുഗന്ധോദ്യാനം IN