സൃഷ്ടി

First published: 
1972
Catalog: 
Booking count: 
0

ജീവിതത്തെ നാടകവും നാടകത്തെ ജീവിതവും പരസ്പരം വിഴുങ്ങുന്ന അതിഗഹനമായ ഒരു സന്ദർഭം. സൃഷ്ടിയുടെ എല്ലാ വേദനകളും ഈ നാടകത്തിലുണ്ടു്. ചിലപ്പോൾ ഇരുണ്ടഹാസ്യം കൊണ്ടു് കെ.ടി. നിന്ദ്യമായ ജീവിതത്തിനു മുകളിൽ ഇടിമിന്നലുകളുണർത്തുന്നു. നാടകം അരങ്ങിന്റെ കലയാണു് എന്നു് ശക്തമായി ഓർമ്മിപ്പിക്കുന്നു ഈ നാടകം. അരങ്ങിന്റെ പരിമിതികളെ എങ്ങനെ നാടകത്തിന്റെ സാദ്ധ്യതകളാക്കാം എന്ന അന്വേഷണത്തിന്റെ തികച്ചും അർത്ഥപൂർണ്ണമായ ഒരു സാക്ഷ്യം. എല്ലാ വെളിച്ചങ്ങളും തല്ലിക്കെടുത്തിയതിനുശേഷം വെളിച്ചത്തിനു വേണ്ടി പ്രാർത്ഥിക്കുന്ന മനുഷ്യാവസ്ഥയുടെ നേർക്കാഴ്ചയാണു് സൃഷ്ടി.

Copies available

Serial No Title Edit In shelf Add to Wishlist
1 665 സൃഷ്ടി