ഹരിതദർശനം - ജോൺസിയുടെ ആത്മകഥ

First published: 
2009
Booking count: 
1

പ്രകൃതിയെ സ്നേഹിക്കുക മാത്രമായിരുന്നില്ല, അതിന്റെ വഴികളിലൂടെ ജീവിതത്തെ രൂപപ്പെടുത്താൻ പ്രേരിപ്പിക്കുകകൂടിയായിരുന്നു ജോൺസിയുടെ പ്രകൃതിദർശനത്തിന്റെ പൊരുൾ. ഒരു കാലഘട്ടമത്രയും കേരളത്തിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്കു് ജീവവായു നൽകിയ ജോൺസിയുടെ എഴുതപ്പെടാതെ പോയ പരിസ്ഥിതി അറിവുകളുടെ ഏടുകളാണു് ഈ ആത്മകഥ അനാവരണം ചെയ്യുന്നതു്.

Copies available

Serial No Title Edit In shelf Add to Wishlist
1 1433 ഹരിതദർശനം - ജോൺസിയുടെ ആത്മകഥ IN