ആവിലായിലെ സൂര്യോദയം

In shelf: 
IN
കുസിനിക്കാരി മാതുവമ്മയുടെ ഗർഭത്തിൽ പിറന്ന, ആട്ടിൻകാഷ്ഠം തിന്നുവളർന്ന, അന്തോണിസായ്വിന്റെയും ഉസ്മാൻ പോലിസിന്റെയും സ്വപ്നങ്ങളിൽ പൂത്തുനിന്ന കോയിന്ദൻ. കോയിന്ദൻ ഗോവിന്ദക്കുറുപ്പായി, ലക്ഷാധിപതിയും മന്ത്രിയുമായി. ഗോവിന്ദക്കുറുപ്പിന്റെ മകൻ പ്രഭാകരനോട്, അയാളുടെ ഉറക്കം നഷ്ടപ്പെട്ട രാത്രികളിൽ, കാലത്തിന്റെ പ്രേതങ്ങൾ കഥ പറഞ്ഞു; പാപത്തിന്റെ കഥ...
Title in English: 
Aavilaayile sooryodayam
ISBN: 
81-7130-587-3
Serial No: 
1469
First published: 
1970
No of pages: 
204
Price in Rs.: 
Rs.110
Edition: 
2010