ദേവദാസ്

In shelf: 
IN
പ്രണയത്തിന്റെ അലൌകിക കാന്തി പ്രസരിപ്പിക്കുന്ന ഒരു നോവൽ ശില്പം. തിരിച്ചറിയാൻ വൈകുന്ന പ്രണയവും ആത്മാവിൽ പ്രതിഷ്ഠിക്കപ്പെട്ട പ്രണയവും, നഷ്ടമായ പ്രണയത്തിൽ സ്വയം എറിഞ്ഞുടയ്ക്കുപ്പെടുന്ന ജീവിതവും ഈ ബംഗാളി നോവലിനെ ഒരു വിശ്വപ്രണയകാവ്യമാക്കിത്തീർക്കുന്നു. ഉജ്ജ്വലമായ ഭാവകാന്തി പ്രസരിപ്പിക്കുന്ന ശരത്ചന്ദ്രചാറ്റർജിയുടെ ആഖ്യാനം. അനേകം ചലച്ചിത്രഭാഷ്യങ്ങളിലൂടെ ഇന്ത്യൻ ജനതയ്ക്കു സുപരിചിതമായ കൃതി.
Title in English: 
Devadaasu
ISBN: 
81-8423-207-1
Serial No: 
1645
First published: 
2012
No of pages: 
128
Price in Rs.: 
Rs.100
Translation: 
Yes
Edition: 
2012