കുട നന്നാക്കുന്ന ചോയി

In shelf: 
OUT
വീണ്ടുമൊരു മയ്യഴിക്കഥ. നാട്ടുഭാഷയുടെ തനതുരുചിയും തന്റേടവുമുള്ള കഥ. കുട നന്നാക്കുന്ന ചോയി താൻ മരിച്ചാലേ തുറക്കാവൂ എന്നു പറഞ്ഞ് ഒരു ലക്കോട്ട് മാധവനെ ഏല്പിച്ച് ഫ്രൻസിലേക്ക് പോകുന്നു. അത് മയ്യഴിനാട്ടിലാകെ വർത്തമാനമാകുന്നു. നാട്ടുകാർക്കൊപ്പം വായനക്കാരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് ചോയിയുടെ മരണാനന്തരം ആ ലോക്കോട്ട് തുറക്കുന്നു. എന്തായിരുന്നു ആ ലോക്കോട്ടിലുള്ളത്?
Title in English: 
Kuda nannakkunna Choyi
ISBN: 
978-81-264-6518-7
Serial No: 
2105
First published: 
2015
No of pages: 
240
Price in Rs.: 
Rs.210
Edition: 
2016