കുട നന്നാക്കുന്ന ചോയി

Kuda nannakkunna Choyi
First published: 
2015
Catalog: 
Booking count: 
5

വീണ്ടുമൊരു മയ്യഴിക്കഥ. നാട്ടുഭാഷയുടെ തനതുരുചിയും തന്റേടവുമുള്ള കഥ. കുട നന്നാക്കുന്ന ചോയി താൻ മരിച്ചാലേ തുറക്കാവൂ എന്നു പറഞ്ഞ് ഒരു ലക്കോട്ട് മാധവനെ ഏല്പിച്ച് ഫ്രൻസിലേക്ക് പോകുന്നു. അത് മയ്യഴിനാട്ടിലാകെ വർത്തമാനമാകുന്നു. നാട്ടുകാർക്കൊപ്പം വായനക്കാരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് ചോയിയുടെ മരണാനന്തരം ആ ലോക്കോട്ട് തുറക്കുന്നു. എന്തായിരുന്നു ആ ലോക്കോട്ടിലുള്ളത്?

Copies available

Serial No Title Edit In shelf Add to Wishlist
1 കുട നന്നാക്കുന്ന ചോയി - എം.മുകുന്ദൻ 2105 കുട നന്നാക്കുന്ന ചോയി OUT