ആരാണ് ഭീകരൻ? എന്താണ് ഭീകരത?

Taxonomy upgrade extras: 
In shelf: 
IN
ഭീകരവാദത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വേരുകൾ തിരയുന്ന അന്വേഷണം. ഭീകരതയ്ക്കു തണലൊരുക്കുന്ന ഭരണകൂട രാഷ്ട്രീയത്തിന്റെ വിചാരണ. മനുഷ്യത്വത്തിനുനേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരായ ജനാധിപത്യത്തിന്റെ പ്രതിരോധം. സാമ്രാജ്യത്വത്തിനും വർഗീയഫാസിസത്തിനുമെതിരായ ചെറുത്തുനിൽപ്പുകൾക്കു കരുത്തുപകരുന്ന സമരോത്സുകമായ ജനാധിപത്യബോധത്തിന്റെ ദിശാരേഖകൾ. എഡിറ്റ് ചെയ്തത്ഛ കെ.ഇ.എൻ. & ജി.പി.രാമചന്ദ്രൻ
Title in English: 
Aaraanu bheekaran? Enthaanu bheekaratha?
ISBN: 
81-262-0211-4
Serial No: 
633
First published: 
2009
No of pages: 
0
Price in Rs.: 
Rs.80
Edition: 
2009