ആരാണ് ഭീകരൻ? എന്താണ് ഭീകരത?

First published: 
2009
Booking count: 
0

ഭീകരവാദത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വേരുകൾ തിരയുന്ന അന്വേഷണം. ഭീകരതയ്ക്കു തണലൊരുക്കുന്ന ഭരണകൂട രാഷ്ട്രീയത്തിന്റെ വിചാരണ. മനുഷ്യത്വത്തിനുനേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരായ ജനാധിപത്യത്തിന്റെ പ്രതിരോധം. സാമ്രാജ്യത്വത്തിനും വർഗീയഫാസിസത്തിനുമെതിരായ ചെറുത്തുനിൽപ്പുകൾക്കു കരുത്തുപകരുന്ന സമരോത്സുകമായ ജനാധിപത്യബോധത്തിന്റെ ദിശാരേഖകൾ.
എഡിറ്റ് ചെയ്തത്ഛ കെ.ഇ.എൻ. & ജി.പി.രാമചന്ദ്രൻ

Copies available

Serial No Title Edit In shelf Add to Wishlist
1 633 ആരാണ് ഭീകരൻ? എന്താണ് ഭീകരത? IN