യാ ഇലാഹീ!

In shelf: 
IN
നർമ്മമധുരവും ചിന്തോദ്ദീപകവുമായ കഥകളുടെയും ലേഖനങ്ങളുടെയും കവിതകളുടെയും സമാഹാരമാണ് <em>യാ ഇലാഹീ!</em>. നിത്യനൂതനത്വത്തിന്റെ അലൌകികമായ ബഷീർസ്പർശത്താൽ ഇതിലെ ഓരോ രചനയും നമ്മെ വിസ്മയചിത്തരാക്കുന്നു. മലയാളസാഹിത്യത്തിന്റെ വിശ്വവിശാലത ഓരോ മലയാളിയുടെയും അഭിമാനബോധമാകുന്നു.
Title in English: 
Yaa ilaahee!
ISBN: 
81-7130-755-8
Serial No: 
884
First published: 
1997
No of pages: 
167
Price in Rs.: 
Rs.80
Edition: 
2009