യാ ഇലാഹീ!

First published: 
1997
Booking count: 
0

നർമ്മമധുരവും ചിന്തോദ്ദീപകവുമായ കഥകളുടെയും ലേഖനങ്ങളുടെയും കവിതകളുടെയും സമാഹാരമാണ് യാ ഇലാഹീ!. നിത്യനൂതനത്വത്തിന്റെ അലൌകികമായ ബഷീർസ്പർശത്താൽ ഇതിലെ ഓരോ രചനയും നമ്മെ വിസ്മയചിത്തരാക്കുന്നു. മലയാളസാഹിത്യത്തിന്റെ വിശ്വവിശാലത ഓരോ മലയാളിയുടെയും അഭിമാനബോധമാകുന്നു.

Copies available

Serial No Title Edit In shelf Add to Wishlist
1 884 യാ ഇലാഹീ! IN