കൊൽക്കത്ത

First published: 
2009
Booking count: 
1

ഒരു മഹാനഗരത്തിലെ ദരിദ്രജനങ്ങളുടെ ജീവിതകഥയാണു് കൊൽക്കത്ത പറയുന്നതു്. സ്വന്തം ജീവിതം ചേരികളിൽ വസിക്കുന്ന ഈ പാവപ്പെട്ടവർക്കായി സമർപ്പിച്ചിരിക്കുന്ന വിശുദ്ധരെയും ഭയാനകമായ ദാരിദ്ര്യത്തിലും പരസ്പരസ്നേഹത്തിലും ഒത്തൊരുമയിലും കഴിയുന്ന ജനലക്ഷങ്ങളെയും ലോകത്തിനു മുമ്പിൽ വെളിപ്പെടുത്തുകയാണു് ഈ ഗ്രന്ഥം. വായിക്കുന്ന ഓരോ വ്യക്തിയുടെയും മനസ്സിൽ ചലനങ്ങളുണ്ടാക്കാൻ കഴിയുന്നത്ര ശക്തമായ രചന.

Copies available

Serial No Title Edit In shelf Add to Wishlist
1 1192 കൊൽക്കത്ത OUT