ദ്വിഖണ്ഡിത - നിഷ്ക്കാസിത

First published: 
2007
Booking count: 
2

തസ്ലീമ നസ്റിന്റെ അനുഭവജീവിതത്തിന്റെ മൂന്നാം ഭാഗമായ ദ്വിഖണ്ഡിത സാഹിത്യ സാംസ്ക്കാരിക രംഗത്തു് ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൃതിയാണു്. രണ്ടു ഭാഗങ്ങളായിട്ടാണു് ഈ കൃതി പ്രസിദ്ധീകരിക്കുന്നതു്. അതിൽ രണ്ടാമത്തെ പുസ്തകമാണിതു്. സമൂഹത്തിലെ ദുഷിച്ച നിയമങ്ങൾക്കെതിരെ കലഹിക്കുന്ന തസ്ലീമയെ നാം ഇവിടെ പരിചയപ്പെടുന്നു. സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട, നിന്ദിതരും പീഡിതരുമായ സ്ത്രീകളുടെ ഉണർത്തുപാട്ടാണു് ദ്വിഖണ്ഡിത. പശ്ചിമബംഗാൾ ഗവൺമെന്റ് ഈ കൃതി 2003ൽ നിരോധിക്കുകയുണ്ടായി. എന്നാൽ കൽക്കത്താ ഹൈക്കോടതി ഈ നിരോധനം പിന്നീടു് നീക്കം ചെയ്തു.

Copies available

Serial No Title Edit In shelf Add to Wishlist
1 1647 ദ്വിഖണ്ഡിത - നിഷ്ക്കാസിത OUT