പുലയപ്പാട്ട്

First published: 
2005
Catalog: 
Booking count: 
1

ഉത്തരമലബാറിലെ അധഃകൃതവർഗത്തിന്റെ കഥയാണിതു്.

സാമൂഹികനീതിക്കുവേണ്ടിയുള്ള അവരുടെ പോരാട്ടങ്ങൾ...

മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനും സ്കൂളിൽ പഠിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾ...

ഈ നോവലിൽ ആവിഷ്കരിക്കപ്പെടുന്നതു്, തമസ്കരിക്കപ്പെട്ട കലാപങ്ങളുടെയും വിലാപങ്ങളുടെയും ചരിത്രമാണു്.

Copies available

Serial No Title Edit In shelf Add to Wishlist
1 1696 പുലയപ്പാട്ട് IN