സ്പോർട്സ് ഇതിഹാസങ്ങൾ

In shelf: 
IN
മനുഷ്യസമൂഹത്തിന്റെ എക്കാലത്തെയും ലഹരിയാണു് സ്പോർട്സ് താരങ്ങൾ. കളിക്കളങ്ങളിൽ വിജയാരവങ്ങൾ ഉയർത്തുന്ന അവരിൽ പലരുടെയും ജീവിതപശ്ചാത്തലം നാമറിയുന്നില്ല. അവരുടെ മഹാവിജയങ്ങൾക്കു് മുന്നോടിയായ ക്ലേശപൂർണ്ണമായ ജീവിതവഴികൾ അറിയുമ്പോഴാണു് നാം ആ പ്രതിഭകളെയും സ്പോർട്സിനെയും അറിഞ്ഞാദരിക്കുന്നതു്. സ്പോർട്സ് പ്രേമികളെ ആ വഴിക്കു് നയിക്കുന്ന ഗ്രന്ഥമാണിതു്. ലോകം സ്നേഹാദരങ്ങളോടെ തലകുനിച്ചാദരിക്കുന്ന കുറെ കായികപ്രതിഭകളുടെ കളിക്കളത്തിലും പുറത്തുമുള്ള ജീവിതം അനാവരണം ചെയ്യുന്ന ജീവിചരിത്രക്കുറിപ്പുകളുടെ സമാഹാരം.
Title in English: 
Sportsu ithihaasangal
ISBN: 
81-240-1700-X
Serial No: 
1103
First published: 
2006
No of pages: 
171
Price in Rs.: 
Rs.95
Edition: 
2009