Membership Information

മെമ്പർഷിപ് സ്കീമുകൾ
Anjali Library Membership Schemes
Terms:
  1. The Library’s only revenue is the reading fee it collects. It is also subject to a maximum.
  2. Library book if lost, the member has to replace book by latest edition or to pay double the latest cost.
  3. “Bookworm (Unlimited books per month) scheme” requires a deposit equal to 50% of the total value of books you borrow.

Lite reader

No Deposit, No Registration Fees
3 Books per month
One free delivery
Monthly Subscription Fees: 50Rs

Moderate reader

No Deposit, No Registration Fees
6 Books per month
One free delivery
Monthly Subscription Fees: 100Rs

Bookworm

Deposit: 500Rs
No Registration Fees
Unlimited books per month
One free delivery
Monthly Subscription Fees: 200Rs

Ask for your Membership

എങ്ങിനെ അംഗമാകാം?

9444088623 എന്ന നമ്പരിൽ വിളിച്ചു്, ലൈബ്രറിയിൽ അംഗമാകാനുള്ള നിങ്ങളുടെ താല്പര്യം അറിയിയ്ക്കുക. നിങ്ങളുടെ വിലാസവും നിങ്ങളുടെ വീട്ടിലേയ്ക്കെത്തിച്ചേരാനുള്ള വഴിയും നല്കുക. ലൈബ്രറിയിൽ നിന്നു് ഉത്തരവാദപ്പെട്ട വ്യക്തി നിങ്ങളുടെ വീട്ടിലെത്തി, നിങ്ങളിൽ നിന്നും ഫോം പൂരിപ്പിച്ചതും, ഡെപ്പോസിറ്റ് തുകയും, നിങ്ങൾക്കു് അംഗത്വവും, ആദ്യ സെറ്റ് പുസ്തകവും തരും.

പുസ്തകം എങ്ങിനെ എടുക്കും?

ലൈബ്രറിയിൽ അംഗമായിക്കഴിഞ്ഞാൽ, ഈ സൈറ്റിൽ ലോഗിൻ ചെയ്യാൻ നിങ്ങൾക്കു് അനുവാദം ലഭിയ്ക്കും. ലോഗിൻ ചെയ്തതിനു ശേഷം, നിങ്ങൾക്കു വേണ്ട പുസ്തകങ്ങൾ മുൻകൂർ ആവശ്യപ്പെടാം. ഫോണിൽ വിളിച്ചും പുസ്തകങ്ങൾ ആവശ്യപ്പെടാം. മാസത്തിലൊരിയ്ക്കൽ നിങ്ങൾ ആവശ്യപ്പെട്ട പുസ്തകങ്ങൾ നിങ്ങളുടെ വീട്ടിലെത്തിച്ചു തരും.

എത്രകാലം കൈയിൽവെയ്ക്കാം?

വായനക്കാർക്കു് പുസ്തകം കൊടുക്കുന്നതു് 28 ദിവസത്തേയ്ക്കാണു്. മറ്റാരും ആവശ്യപ്പെട്ടിട്ടില്ലെങ്കിൽ, ലൈബ്രേറിയന്റെ മുൻകൂർ അനുമതിയോടെ, നിങ്ങൾക്കു് വേണ്ട പുസ്തകം അടുത്ത മാസം വീണ്ടും എടുക്കാവുന്നതാണു്.

അംഗത്വത്തിനു വിളിക്കൂ 9 444 0 88 623

Search