എം. ഗോവിന്ദന്റെ കഥകൾ

Taxonomy upgrade extras: 
In shelf: 
IN
ഒരു കാലഘട്ടത്തിന്റെ ചിന്തയെ നിർണ്ണയിക്കുകയും ബൌദ്ധികജാഡ്യങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്ത എം.ഗോവിന്ദന്റെ കവിതകളുടെ തനിമപോലെത്തന്നെ വേറിട്ട ഒന്നാണ് കഥാലോകവും. ഏർപ്പെട്ട മേഖലകളിലെല്ലാം പ്രതിഭയുടെ തീക്ഷ്ണസൌന്ദര്യം പ്രദർശിപ്പിച്ച അദ്ദേഹത്തിന്റെ കഥകളോരോന്നും സമകാലീനകഥനസമ്പ്രദായങ്ങളോടുള്ള കലഹംകൂടിയായിരുന്നു.
Title in English: 
Em. Govindante kathakal
ISBN: 
81-264-0627-5
Serial No: 
12
First published: 
2003
No of pages: 
155
Price in Rs.: 
Rs.68
Edition: 
2003