ഒ എൻ വിയുടെ കവിതകൾ ~ ഒരു ബൃഹത്സമാഹാരം

In shelf: 
IN
മയിൽപ്പീലി, ഒരു തുള്ളി വെളിച്ചം, അഗ്നിശലഭങ്ങൾ, അക്ഷരം, കറുത്തപക്ഷിയുടെ പാട്ട്, ഉപ്പ്, ഭൂമിക്ക് ഒരു ചരമഗീതം, ഗാർങ്ഗകപ്പക്ഷികൾ, തോന്ന്യാക്ഷരങ്ങൾ, മൃഗയ, അപരാഹ്നം, വെറുതെ, ഉജ്ജിയിനി, സ്വയംവരം, ഭൈരവന്റെ തുടി, ഈ പുരാതന കിന്നാരം, വളപ്പൊട്ടുകൾ, നറുമൊഴി, ക്ഷണികം; പക്ഷേ എന്നീ 19 കാവ്യപുസ്തകങ്ങളുടെ സമാഹാരം. അനുബന്ധലേഖനങ്ങളും. ഉൾക്കരുത്തും തനിമയും ധ്വനിച്ചുനില്ക്കുന്ന ഓരോ ഒ എൻ വിക്കവിതയും ഓരോ കാവ്യാനുഭവംതന്നെയാണു്.
Title in English: 
O en viyute kavithakal ~ oru bruhathsamaahaaram
ISBN: 
81-264-0281-4
Serial No: 
1416
First published: 
2001
No of pages: 
1291
Price in Rs.: 
Rs.495
Edition: 
2005