ലോട്ടോസ് തീനികൾ

In shelf: 
OUT
നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തിനു് ജീവിതവും മരണവും തമ്മിലുള്ള പോരിന്റെയത്ര പഴക്കമുണ്ടു്. അതിശക്തമായ മയക്കുമരുന്നുമാഫിയയ്ക്കെതിരെയുള്ള ഒറ്റയാൾപോരാട്ടം മരണത്തിലെത്തിക്കുമോ അതോ പുതുസംസ്കാരത്തിന്റെ ജീവിതപാതയിലേക്കോ? പ്രണയത്തിന്റെയും ഉന്മാദത്തിന്റെയും മാസ്മരികലോകം തീവ്രമായി അനുഭവിപ്പിച്ചുകൊണ്ടു് മയക്കുമരുന്നിന്റെ ഇരുണ്ട സാമ്രാജ്യത്തെ വരച്ചുകാട്ടുകയാണു് ഐ.പി.എസ്സുകാരികൂടിയായ നോവലിസ്റ്റ്.
Title in English: 
Lottosu theenikal
ISBN: 
978-81-264-2246-3
Serial No: 
1695
First published: 
2009
No of pages: 
240
Price in Rs.: 
Rs.140
Edition: 
2011