ചെങ്കോലില്ലാതെ കിരീടമില്ലാതെ

In shelf: 
IN
ഖലീഫാ ഉമർ അടിമയും യജമാനനുമില്ലാത്ത, ജാതിയും മതവുമില്ലാത്ത ഒരു ലോകം. അവിടെ മനുഷ്യനന്മയെ മാത്രം ലക്ഷ്യമാക്കുന്ന, മനുഷ്യകുലത്തിനു നേർവഴികാട്ടിയായ ഒരു ഭരണാധികാരി. ഈന്തപ്പനയോലമേഞ്ഞ മൺകുടിൽ കൊട്ടാരമാക്കി, കീറിത്തുന്നിയ മേലങ്കി ആസ്ഥാനവേഷമാക്കി 'മിസ്കീൻമാരിൽ മിസ്കീൻ' ആയി ഭരണസാരഥ്യം വഹിക്കുന്നു. ആത്മത്യാഗത്തിന്റെ വഴിയിലൂടെ നബിഹൃദയത്തോടടുക്കുകയും ജനഹിതത്തെ അറിഞ്ഞ് അവരുടെ ദാസനായി ഭരണം നടത്തുകയും ചെയ്യുന്ന ഖലീഫാ ഉമർ ലോകചരിത്രത്തിലെന്നും മാതൃകാഭരണകർത്താവായി നിലകൊള്ളുന്നു. ചരിത്രം അടയാളപ്പെടുത്തിയ ഇതിഹാസസമാനമായ ജീവിതത്തിന്റെ ഉജ്ജ്വലമായ ആഖ്യാനമാണു് ഈ കൃതി.
Title in English: 
Chenkolillaathe kireetamillaathe
ISBN: 
81-240-1345-4
Serial No: 
19
First published: 
2004
No of pages: 
190
Price in Rs.: 
Rs.80
Edition: 
2004