ഐസ് ക്യൂബുകൾ

In shelf: 
IN
പുതുകവിത മറ്റൊരു സംക്രമണത്തിനൊരുങ്ങുകയാണു്. പുതിയ ഭാവുകത്വ പരിണാമത്തിനു്, പുതിയ എഴുത്തു് വിന്യാസത്തിനു്. ഡോണ മയൂരയുടെ കവിതകളിൽ ഈ പുറപ്പാടുണ്ടു്. എഴുത്തിന്റെ സൂക്ഷ്മങ്ങളിലേയ്ക്കു് കുറേക്കൂടി ആയുകയാണു് ഈ കവിതകൾ.
Title in English: 
ice cubukal
ISBN: 
978-81-922881-8-5
Serial No: 
1995
First published: 
2012
No of pages: 
80
Price in Rs.: 
Rs.60
Edition: 
2012