കോളറാകാലത്തെ പ്രണയം

In shelf: 
OUT
ഏകാന്തതയുടെ നൂറുവർഷങ്ങളിലൂടെ ലോകപ്രശസ്തനായ സാഹിത്യകാരൻ മാർക്വിസിന്റെ അനന്യമായ മറ്റൊരു നോവൽ. മാന്ത്രികസൌന്ദര്യത്തിന്റെയും മാസ്മര പ്രണയത്തിന്റെയും ഭീതിതമായ മരണത്തിന്റെയും അന്തരീക്ഷം. വർത്തമാനരാഷ്ട്രീയാവസ്ഥകളുടെ വിമർശനോദ്ദിഷ്ടമായ ആഖ്യാനകൌശലം.
Title in English: 
Kolaraakaalatthe pranayam
ISBN: 
81-7130-737-X
Serial No: 
913
First published: 
1997
No of pages: 
388
Price in Rs.: 
Rs.160
Edition: 
2009