ജീവിക്കാനായി

In shelf: 
IN
20-ആം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കൃതി എന്ന ഖ്യാതി നേടിയ വിശ്രുത ചൈനീസ് നോവൽ. മാവോയുടെ സാംസ്കാരിക വിപ്ലവകാലവും അതിനുശേഷവും ഉണ്ടായ ചൈനീസ് സമൂഹത്തിന്റെ അവസ്ഥാവിശേഷങ്ങൾ ഇവിടെ പകർത്തപ്പെടുന്നു. പന്തീരായിരത്തോളം നിരൂപണങ്ങളും പഠനങ്ങളും ഈ നോവലിനുണ്ടായി എന്നതുതന്നെ ഇതിന്റെ പ്രചാരത്തെ സൂചിപ്പിക്കുന്നു.
Title in English: 
Jeevikkaanaayi
ISBN: 
81-264-1591-6
Serial No: 
914
First published: 
2007
No of pages: 
190
Price in Rs.: 
Rs.100
Edition: 
2007