ചില്ലുകൊട്ടാരം

First published: 
2013
Catalog: 
Booking count: 
1

നഗരത്തിന്റെ പ്രലോഭനങ്ങളിൽപ്പെട്ടു് ജീവിതത്തിന്റെ വർണ്ണച്ചിറകുകൾ നഷ്ടപ്പെടുത്തിയ ഗ്രാമീണവധുവിന്റെ കഥ. സ്നേഹത്തിന്റെ മുന്തിരിത്തോപ്പുകൾ മാത്രം കിനാവുകണ്ട അവൾക്കു് ഒടുവിൽ ശരീരംതന്നെ ആയുധമാവുന്നു. നഗരവേഗങ്ങളിൽ സ്വയം നഷ്ടമാവുന്ന ജീവിതങ്ങളുടെ പ്രണയകലാപങ്ങളുടെ അദ്ധ്യായങ്ങൾ. ജീവിതംപോലെ തെളിഞ്ഞ നീരുറവയ്ക്കടിയിലും പകയുടെ, പ്രതികാരത്തിന്റെ നീർച്ചുഴികൾ ഒളിഞ്ഞിരിക്കുന്നുവെന്നു് ഓർമ്മപ്പെടുത്തുന്ന നോവൽ.

Copies available

Serial No Title Edit In shelf Add to Wishlist
1 1700 ചില്ലുകൊട്ടാരം IN