ഡേറ്റ്ലൈൻ

First published: 
2010
Booking count: 
0

പാതിരാത്രിയുടെ ഇത്തിരവെട്ടത്തും കോരിച്ചൊരിയുന്ന പെരുമഴയത്തും ലോകം സൌഭാഗ്യങ്ങളുടെ കരിമ്പടത്തിനുള്ളിൽ ഉറങ്ങുമ്പോഴും വിശ്രമിക്കാത്ത ഒരു ജനതയുണ്ട്. പ്രഭാതങ്ങളിൽ സൈക്കിൾ മണിയൊച്ചയായി പൂമുഖത്തേക്ക് പാറി വീഴുന്ന പത്രം എന്ന കടലാസുകെട്ടിൽ കണ്ണീരും പൊട്ടിച്ചിരിയും ഒളിപ്പിച്ചു വയ്ക്കുന്ന ഒരു കൂട്ടം ആളുകൾ. അവരുടെ കൈവഴക്കത്തിൽ മെരുങ്ങിയ വാർത്തകളുടെ ഉൾത്തുടുപ്പുകളിലേക്ക് അന്വേഷണം നടത്തിയ രണ്ട് പത്രപ്രവർത്തകർ കണ്ട ജീവിതത്തിന്റെ നേരെഴുത്ത്.

Copies available

Serial No Title Edit In shelf Add to Wishlist
1 693 ഡേറ്റ്ലൈൻ IN